Monday 30 April 2018
Sunday 29 April 2018
Wednesday 25 April 2018
Tuesday 27 February 2018
Saturday 20 January 2018
4 ക്യാമെറ ഹോണര്‍ സ്മാര്‍ട്ട് ഫോണ്‍ ,10999 രൂപയ്ക്ക് ഞായര്‍ മുതല്‍
5.65 ഇഞ്ചിന്റെ HD AMOLED ഡിസ്പ്ലേയിലാണ് ഇത് വിപണിയില്‍ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നല്കിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .
ആന്‍ഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 659 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്സലിന്റെ പിന് ക്യാമറയും കൂടാതെ 13 2 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് .3,4 ജിബിയുടെ റാം കൂടാതെ 32,64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .3000mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ഓണ്‍ലൈന്‍ ഷോപ്പിലെ വിലവരുന്നത് 10999 രൂപമുതല്‍ 14999 രൂപവരെയാണ് .4 ക്യാമെറയില്‍ പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട് ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്നു .

Subscribe to:
Posts (Atom)
-
നോക്കിയയുടെ പുതിയ പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എച്ച്എംഡി ഗ്ലോബലിനു കീഴില്‍ വീണ്ടും ...
-
Oppo F3 Plus, which was launched in India earlier this year, has received a limited period price cut. Flipkart, the e-commerce website, i...